July 06, 2009

ഇത് പത്രമോ, അതോ നോട്ടീസോ?

ഇന്നത്തെ ( 6 ജൂലെ 2009 ) മലയാള മനോരമ പത്രം. പരസ്യം ആവശ്യം തന്നെ, പക്ഷ് ഇത് കുറച്ച് കൂടുതലായില്ലെ, നിങ്ങള്‍ എന്തു പറയുന്നു?

0 comments:

Post a Comment